Yzhood Music Fun
  • Home
  • Category
    • Rap
    • Pop
    • Fun
    • HipHop
    • Entertainment
    • Music
  • Privacy Policy
No Result
View All Result
  • Login
  • Register
UPLOAD
Music Fun
  • Home
  • Category
    • Rap
    • Pop
    • Fun
    • HipHop
    • Entertainment
    • Music
  • Privacy Policy
No Result
View All Result
  • Login
  • Register
UPLOAD
Music Fun
No Result
View All Result

Fejo – Malsaram Ennodu Thanne | Malayalam Rap Song ഫെജോ | മത്സരം എന്നോട് തന്നെ official video

1 Views
4 years ago
0 0
Share
Facebook Twitter Google+
    FEJO FEJO
    0 Subscriber
    Subscribe



    Malayalam Rap Song Malsaram Ennodu Thanne by Fejo | official video @officialFejo with lyrics ഫെജോ – മത്സരം എന്നോട് തന്നെ – മലയാളം റാപ്പ് …

    source

    ADVERTISEMENT

    Comments 29

    1. FEJO says:
      4 years ago

      passion'നു പുറകെ പോകുന്നതില്‍ അല്ലെ കാര്യം ടാ… എല്ലാവര്‍ക്കും നമസ്ക്കാരം. തുറന്ന മനസ്സോടെ നമ്മുടെ പാട്ടുകളെ പിന്തുണച്ച് കട്ട സപ്പോര്‍ട്ട് നല്‍കുന്ന എല്ലാ മച്ചാന്മാര്‍ക്കും നന്ദി.
      16K likes'ഉം 1600 comments'ഉം ഈ വീഡിയോയില്‍ കാണിക്കുന്ന സമയത്താണ് ഇത് type ചെയ്യുന്നത്. ഇതെല്ലം കാണുമ്പോള്‍ ഒരുപാട് സന്തോഷം ബ്രോസ്.
      Malayalam Rap എന്ന പരീക്ഷണ genre'കളില്‍ കൂടുതല്‍ experiments നടത്താനാണ് ഇത്തവണ ശ്രമിച്ചത്‌. കലാകാരന്‍റെ alter ego, മലയാളത്തില്‍ ഒരു Rap Battle, Diss Track
      എന്നീ concepts blend ചെയ്താണ് Malsaram Ennodu Thanne എന്ന ഈ ഗാനം ഒരുക്കിയത്. ഇത്തരം complex concepts general audience'നു മനസിലാക്കാന്‍ ആകുമോ,
      safe zone'ല്‍ നിന്ന് സ്ഥിരം cliche topics എടുത്തു song ആക്കിയാല്‍ പോരെ എന്നു കൂട്ടത്തില്‍ ഉള്ള പലരും ചോദിച്ചിരുന്നു. എന്നാല്‍ നമ്മള്‍ക്ക് വിശ്വാസം ഉണ്ടായിരുന്നു.
      ആശയങ്ങള്‍ വ്യക്തമായി മനസിലാക്കുന്ന supporters ആണ് നമുക്ക് ഉള്ളത് എന്ന്. intelligent ആയ ഈ പ്രേക്ഷക കൂട്ടായ്മ ആണ് നമ്മളെ മുന്നോട്ടു നയിക്കുന്ന ശക്തി.
      cash കൊടുത്തു promote ചെയ്യാന്‍ നമ്മള്‍ക്ക് ആരും ഇല്ല. so കഴിയുന്നവര്‍ എല്ലാം ഈ song'ന്‍റെ youtube link, max നിങ്ങളുടെ കൂട്ടുകാരിലേക്കും പരിചയക്കാരിലേക്കും എത്തിക്കുമല്ലോ. keep sharin'…

      ഇതിനിടയില്‍ Tovino ചേട്ടന്‍റെ കല്‍ക്കി സിനിമയില്‍ ഒരു song Jakes Bejoy ചേട്ടന്‍റെ music'ല്‍ ചെയ്യാന്‍ പറ്റി. അത് പോലെ India'യിലെ ആദ്യത്തെ & ഏറ്റവും വലിയ Rap Reality show ആയ
      MTV Hustle'ന്‍റെ Grand Finale'ല്‍, അതുപോലൊരു national stage'ല്‍ നമ്മുടെ Malayalam Rap എത്തിക്കാന്‍ സാധിച്ചത് വലിയൊരു അംഗീകാരം ആയി കരുതുന്നു. Indian Regional Language Cypher'ല്‍
      South India'യെ represent ചെയ്തു guest performer ആയി നമുക്ക് പോകാന്‍ പറ്റിയത് അഭിമാനം ആയി കാണുന്നു. Raftaar bhai, Nucleya bhai, Raja Kumari Ma'm എന്നിവരായിരുന്നു judges.
      പലരും ആ വീഡിയോ ചോദിക്കുന്നുണ്ടായിരുന്നു. links ചുവടെ കൊടുക്കുന്നു…
      MTV Hustle Regional Language Cypher – https://www.facebook.com/officialFejo/videos/523002148501366/
      instagram – https://www.instagram.com/p/B3oCBs9lG7G/

      ഒപ്പം perform ചെയ്ത പല rappers'ഉം നാട്ടില്‍ ചെന്ന് ഇറങ്ങിയത്‌ വന്‍ സ്വീകരണങ്ങളിലേക്കും, പത്ര വാര്‍ത്തകളിലേക്കും ആയിരുന്നു.
      ഇവിടെ നമുക്ക് കിട്ടിയ ഈ നേട്ടം report ചെയ്യാന്‍ ആരുമില്ല എന്നത് ആദ്യം ചെറിയൊരു ദുഃഖം ആയിരുന്നു.
      പിന്നെ 'ഇവിടെ ഇങ്ങനെ ഒക്കെ ആണ് ഭായി' എന്നു ഓര്‍ത്തു സമാധാനിച്ചു. ആശ്വാസമായത് നിങ്ങള്‍ supporters'ന്‍റെ നല്ല വാക്കുകളും പിന്തുണയുമായിരുന്നു. അത് ഇനിയും തുടരുമല്ലോ…

      നമ്മുടെ അടുത്ത song 'Rap Padayali' preview കാണാന്‍ ഈ വീഡിയോ അവസാനം വരെ കാണുക. ഒപ്പം Asif Ali ഇക്കയുടെ Underworld സിനിമയില്‍ ഒരു song ചെയ്യാന്‍ ഉള്ള ഭാഗ്യവും കിട്ടി. അപ്പൊ തകര്‍ത്തേക്കാം ബ്രോസ്…
      #MalsaramEnnoduThanne MP3 stream links ഉടനെ update ചെയ്യാമേ…
      song lyrics വായിക്കാം – https://genius.com/artists/Fejo-in

      അത് പോലെ song recording, video shoots, അങ്ങനെ ഇത്തരം പരിപാടികള്‍ക്കുള്ള ചെലവ് വളരെ ഏറി വരുകയാണ്. കൂടുതല്‍ നല്ല പാട്ടുകള്‍ നല്ല രീതിയില്‍ ഇറക്കണം എന്നു ഉണ്ട്.
      financially നമ്മളെ സഹായിക്കാന്‍ കഴിയുന്നവര്‍, sponsorships ചെയ്യാന്‍ ആഗ്രഹം ഉള്ളവര്‍ video description'ല്‍ കൊടുത്ത mail id'ല്‍ contact ചെയ്യണേ.
      നമ്മളെ സഹായിക്കാന്‍ സാമ്പത്തിക സ്ഥിതി ഉള്ളവരുടെ അടുത്ത് ഈ കാര്യം എത്തിക്കുവാനും നിങ്ങള്‍ ശ്രമിക്കണം. മലയാളം റാപ്പിനെ നമുക്ക് ഒരുമിച്ചു വേറെ ലെവലില്‍ എത്തിക്കാം.
      ഈ song ചെയ്യാനും, വീഡിയോ നല്ല രീതിയില്‍ ഇറക്കാനും നമ്മളെ സഹായിച്ച എല്ലാ കൂട്ടുക്കാര്‍ക്കും നന്ദി <3

      Reply
    2. rishi kailash.s says:
      4 years ago

      Mass pever

      Reply
    3. Suresh KA says:
      4 years ago

      Powil rap fejo

      Reply
    4. Shareef M says:
      4 years ago

      road to 300 k

      Reply
    5. Asifalivga KL10 says:
      4 years ago

      ???❤❤❤

      Reply
    6. AFREED Vm says:
      4 years ago

      Malayaligal adi like??

      Reply
    7. Ibrahim khaleel Mngr says:
      4 years ago

      Poli

      Reply
    8. Xpecial says:
      4 years ago

      Dafuq Apex Montage kand evidae Vanna aarelum indo?

      Reply
    9. Ot Fabi says:
      4 years ago

      Poli man poli

      Reply
    10. SYZZ says:
      4 years ago

      ?

      Reply
    11. Xnje Hahja says:
      4 years ago

      1515120917

      Reply
    12. anurag km says:
      4 years ago

      ????????

      Reply
    13. Travel day says:
      4 years ago

      ?poli ??

      Reply
    14. A S H I N J I L L S says:
      4 years ago

      എജാതി പവർ ???

      Reply
    15. DJ KRJ MIX says:
      4 years ago

      Polich ??❤

      Reply
    16. lizLicha says:
      4 years ago

      Appo full on full pvr?

      Reply
    17. Anjana Km says:
      4 years ago

      സത്യം, എനിക്ക് , song വളരെ ഇഷ്ട്ടമാണ്

      Reply
    18. Old Shizan says:
      4 years ago

      Superrrrrrr

      Reply
    19. BIGSMOKE FF says:
      4 years ago

      Athe ithu kettitu ff kalichappol booyah!??

      Reply
    20. Madhusudhanan K says:
      4 years ago

      Inspiration

      Reply
    21. D- TECH clips says:
      4 years ago

      BTECH????

      Reply
    22. WAXX FF says:
      4 years ago

      02:34 poliiii ?❤✨

      Reply
    23. VISHNU TMC MEADIA says:
      4 years ago

      Muth mani????

      Reply
    24. Anandhu soman says:
      4 years ago

      ഇത് ഇടക്ക് ഇടക്ക് കേട്ട് കഴിഞ്ഞാൽ കോൺഫിഡൻസ് വരുന്നത് എനിക്ക് മാത്രമാണോ ??

      Reply
    25. Fathimath Sumayya says:
      4 years ago

      ʕ •́؈•̀ ₎ ᑭOᒪIᑕᕼ ᗰᑌTᕼᗴ..

      Reply
    26. Aswanth P says:
      4 years ago

      സൂപ്പർ ആണ് ബ്രോ ???

      Reply
    27. Brijit Vincent says:
      4 years ago

      Avasaram taru anna song ile producer avide ninnu dance kalikkunnu ?????

      Reply
    28. EMMANUEL THOMAS says:
      4 years ago

      ela haters ingu poratte

      Reply
    29. ༒Sucheth k༒ says:
      4 years ago

      Fejo??

      Reply

    Leave a Reply to BIGSMOKE FF Cancel reply

    Your email address will not be published. Required fields are marked *

    Recommended videos

    Nastya dan ayah bersenang-senang di taman, seri Fun kids

    Nastya dan ayah bersenang-senang di taman, seri Fun kids

    1 Views
    August 10, 2020
      Hong Seokcheon's classy Itaewon [Stars' Top Recipe at Fun-Staurant/ENG/2020.11.17]

      Hong Seokcheon's classy Itaewon [Stars' Top Recipe at Fun-Staurant/ENG/2020.11.17]

      3 Views
      November 26, 2020
        Ndéye Kassé feat Ousman Séck – WOR / Réal: Ipro (Vidéo Officiel)

        Ndéye Kassé feat Ousman Séck – WOR / Réal: Ipro (Vidéo Officiel)

        3 Views
        September 23, 2020
          Does Hick Hop Have A Right To Exist?

          Does Hick Hop Have A Right To Exist?

          4 Views
          November 5, 2020
            Show More

            Copyright (c) 2020 – All rights reserved.

            No Result
            View All Result
            • Home
            • Category
              • Rap
              • Pop
              • Fun
              • HipHop
              • Entertainment
              • Music
            • Privacy Policy

            © 2020 Copyright - All rights reserved.

            Welcome Back!

            Login to your account below

            Forgotten Password? Sign Up

            Create New Account!

            Fill the forms bellow to register

            All fields are required. Log In

            Retrieve your password

            Please enter your username or email address to reset your password.

            Log In

            Add New Playlist